Encyclopedia of Syriac chants

Complete List

M’šabahīnan
മ് ശബ് ഹീനൻ

 

Encyclopedia of Syriac Chants - Index

 

CMS. Ref Number (101-0136)
EC-0136
Title

M’šabahīnan

മ് ശബ് ഹീനൻ

Category  
Sub Category  
Liturgical Context

 

 

Transliteration and Translation in Malayalam

Syriac Text Transliteration in English

M’šabahīnan lāk̠  mahiyānan
Am tōmāšlīhā āwūn
Danhar šrāgā daswart̠ā
B’ainayn hešōkāt̠ā

Mawdēnan l’geliyānāk
Ammē d’lā pūlāgā
Wāmrīn d’lā šalwā
Mār wālāh(y) Mār wālāh(y)

Transliteration in Malayalam Translation in Malayalam

മ് ശബ് ഹീനൻ ലാക് മഹ് യാനൻ

അം തോമാ ശ്ലീഹാ ആവൂൻ

ദന്ഹർ ശ്രാഗാ ദസ് വർസാ

ബ് ഐനൈൻ ഹെശോകാസാ

മൗദേനൻ ല് ഗെല് യാനാക്

അമ്മേ ദ് ലാ പൂലാഗാ

വാമ് റീൻദ് ലാ ശൽവാ

മാർ വാലാഹ് മാർ വാലാഹ്

സുവിശേഷ വിളക്ക് ഞങ്ങളുടെ ഇരുളടഞ്ഞ മിഴികളിൽ കൊളുത്തി, ഞങ്ങളെ ജീവിപ്പിച്ചവനേ , ഞങ്ങളുടെ പിതാവ് തോമാശ്ലീഹാ യോടൊപ്പം നിന്നെ ഞങ്ങൾ മഹത്വപ്പെടുത്തുന്നു. നിന്റെ വെളിപാടിനെ അവനൊപ്പം, സംശയമേതുമില്ലാതെ ഞങ്ങൾ പ്രഘോഷിക്കുന്നു. ഇടവിടാതെ ഞങ്ങൾ ഉരുവിടുന്നു. മാർ വാലാഹ് മാർ വാലാഹ് !

Available resources

Aramaic Project Recordings

S.No Artist Youtube Link Aramaic Project Number Notes
1. Priests from St. Thomas Church, Dharmaram College, Bengaluru Video AP 239

Copyright

Copyright : Christian Musicological Society of India. Do not use any part of this article without prior written permission from the Christian Musicological Society of India. For permission please send request to This email address is being protected from spambots. You need JavaScript enabled to view it.

erectile dysfunction http://healthsavy.com https://viagragener.com