Dekrath Pusthakam 1904
1904 ലെ ദെക്രെത്ത് പുസ്തകം
Bylaw and Decree Book of Conduct for the Church Administration, Priests, Celebrations and Services,
Committee Members, Laiety and Clergy or Changanserry region

(Pdf Download)
ചങ്ങനാശ്ശേരി ശ്ളീഹായ്ക്കടുത്ത വികാരിയാത്തിലെ പള്ളിഭരണത്തിനായി വിശ്വാസം, വൈദീകർ, വിശ്വാസികൾ, കൂദാശകൾ, ദേവാലയങ്ങൾ, പെരുനാൾ, പള്ളിക്കും, പട്ടക്കാർക്കുമുള്ള വരുമാനങ്ങൾ, മുതലായി മറ്റും പല സംഗതികൾ സംബന്ധിച്ചുള്ള നിയമങ്ങളും കല്പനകളും അടക്കികൊള്ളുന്ന ദെക്രെത്തു പുസ്തകം .
മാന്നാനത്തു വിശുദ്ധ യൗസേപ്പു പിതാവിന്റെ ആ. അച്ചുക്കൂട്ടത്തിൽ അച്ചടിക്കപ്പെട്ടു.
പണ്ട് ഈ പുസ്തകം 'പടി സാധനം' എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്.
- Printed at - Mar Ouseph Printers, Mannanam, Kottayam
- Publishing Year - 1904
Book Courtesy : Wilson Muriyadan