Directory of Malayalam Christian Songs
മലയാളം ക്രിസ്‌തീയ ഗാനങ്ങളുടെ - നാമാവലിപ്പട്ടിക

ജീവൻ പോലും ദാനം ചെയ്യും
Jeevan Polum Dhaanam Cheyyum (Offering own life)

center>
CMSI Ref Number MA-MAL-022-DCS-006
Title

Jeevan Polum Dhaanam Cheyyum (Offering own life)

ജീവൻ പോലും ദാനം ചെയ്യും

Language Malayalam
Author of text
Composer of melody Dr. Joseph J Palackal C.M.I.
Sung by Dr. Joseph J Palackal & Kochu Lakshmi
Source Text

Lyrics Text

ജീവൻ പോലും ദാനം ചെയ്യും
സ്നേഹം മുന്നിൽ കാണ്മൂ ഞങ്ങൾ
മാലാഖമാർ ആദരവോടെ
തിരുസന്നിധിയിൽ പ്രണമിക്കുന്നു (2)

"ഞാൻ സ്വർഗത്തിൽ നിന്നിറങ്ങിയ നിത്യജീവന്റെ അപ്പമാകുന്നു. ഈ അപ്പം ഭക്ഷിക്കുന്നവൻ ഒരിക്കലും മരിക്കുകയില്ല"

ജീവൻ പോലും ദാനം ചെയ്യും
സ്നേഹം മുന്നിൽ കാണ്മൂ ഞങ്ങൾ
മാലാഖമാർ ആദരവോടെ
തിരുസന്നിധിയിൽ പ്രണമിക്കുന്നു

നിങ്ങളുടെ പിതാക്കന്മാർ മരുഭൂമിയിൽ വച്ച് മന്ന ഭക്ഷിച്ചു. എങ്കിലും അവർ മരിച്ചു. ഈ അപ്പം ഭക്ഷിക്കുന്നവരോ എന്നെന്നും ജീവിക്കും."

ജീവൻ പോലും ദാനം ചെയ്യും
സ്നേഹം മുന്നിൽ കാണ്മൂ ഞങ്ങൾ
മാലാഖമാർ ആദരവോടെ
തിരുസന്നിധിയിൽ പ്രണമിക്കുന്നു

" എന്റെ ശരീരം ഭക്ഷിക്കുകയും രക്തം പാനം ചെയ്യുകയും ചെയ്യുന്നവൻ എന്നിലും ഞാൻ അവനിലും വസിക്കും. അവസാന ദിവസം അവനു ഞാൻ ഉയിർപ്പേകും "

ജീവൻ പോലും ദാനം ചെയ്യും
സ്നേഹം മുന്നിൽ കാണ്മൂ ഞങ്ങൾ
മാലാഖമാർ ആദരവോടെ
തിരുസന്നിധിയിൽ പ്രണമിക്കുന്നു (2)

Date of composition of text/melody 1989
Category Devotional
Performance space Church
Performance context Mass
Style Kerala Folk
Source of the text Commercial Recordings
Transliteration Rosy Kurian
Recordings
Comments

erectile dysfunction http://healthsavy.com https://viagragener.com