Directory of Malayalam Christian Songs
മലയാളം ക്രിസ്‌തീയ ഗാനങ്ങളുടെ - നാമാവലിപ്പട്ടിക

പോകുവിൻ പോകുവിൻ യൗസേപ്പിന്റ്റെ

Pōkuwin pōkuwin yawsēppinte (Go, go to St. Joseph’s)

Call Number MA-MAL-017-DCS-001
Title

Pōkuwin pōkuwin yawsēppinte (Go, go to St. Joseph’s)
പോകുവിൻ പോകുവിൻ യൗസേപ്പിന്റ്റെ

Language Malayalam
Author of text  
Composer of melody  
Source of text
Dharmageethi

പോകുവിൻ പോകുവിൻ യൗസേപ്പിന്റ്റെ
പാദത്തിൽ പോകുവിൻ സ്നേഹത്തോടെ

നിത്യപിതാവിന്റ്റെ കാര്യസ്ഥനായ്
പാർത്തലമീ ധന്യൻ പാലിക്കുന്നു.

സ്വർഗ്ഗഭണ്‍ഡാരങ്ങളോക്കയുമീ
പൂജ്യന്റ്റെ കൈകളിലാകുന്നിതേ.

രക്ഷകനോടിയാൾ പ്രാർഥിപ്പതു
കൽപനപോലെ നടത്തിടുന്നു.

എന്തൊരു നന്മയും വേണ്ടതെല്ലാം
അന്തരമെന്നിയെ ചോദിക്കുവിൻ.

പ്രാർത്ഥിച്ചതൊക്കെയും കിട്ടിയതായ്
കീർത്തിച്ചിടുന്നു വിശുദ്ധ ത്രേസ്യാ.

ഛിദ്രങ്ങൾ നീക്കി കുടുംബങ്ങളിൽ
ഐക്യം വളർത്തുവാനാശിപ്പോരേ,

നല്ലമരണം സിദ്ദിച്ചിടുവാൻ
ഉള്ളത്തിലാഗ്രഹമുള്ളവരേ.

Date of composition of text/melody unknown
Category non-liturgical (Vishuddha Ouseppithaavinodu)
Performance space Catholic homes in Kerala
Performance context During family prayer in the month of March which is devoted to the devotion to St. Joseph. After special readings and prayers, this song is sung
Style call-response. The leader sings the verses and the others sing the first couplet as chorus
Source of the text  
Transliteration Rosy Kurian
Recordings
DCS-01
Comments  See review of the book by Dr. Joseph J. Palackal
erectile dysfunction http://healthsavy.com https://viagragener.com