Directory of Malayalam Christian Songs
മലയാളം ക്രിസ്‌തീയ ഗാനങ്ങളുടെ - നാമാവലിപ്പട്ടിക

രക്ഷാ സുവിശേഷം

Raksha Suvishesham (The Saving Gospel)

CMSI Ref Number 009-013
Title

Raksha Suvishesham (The Saving Gospel)

Language Malayalam
Author of text

Fr. Joseph Manakkal

Composer of melody Dr. Joseph J. Palackal. C.M.I.
Sung by: Dr. Joseph J Palackal & Kochu Lakshmi
Text

Lyrics Text

രക്ഷാ സുവിശേഷം കേട്ടു രക്ഷിതരാം ജനമേ
സാക്ഷികളായ് പോകൂ രക്ഷാദൂതിൻ വാഹകരായ് (2)

മലമുകളിൽ പടുത്തുയർത്തിയ നഗരം പോലെ
സൽ പ്രവൃത്തികളാലെ ചുറ്റും വെളിച്ചമായ് തെളിയൂ (2)

രക്ഷാ സുവിശേഷം

നാഥൻ നടന്ന വഴിയിൽ തന്നെ നടന്നിടേണം
നല്ല ഫലങ്ങളാലേ ഈശനു സാക്ഷികളാകേണം (2)

രക്ഷാ സുവിശേഷം

വചനത്തിൽ നില നിന്നവനുടെ ശിഷ്യരാകേണം
സ്വർഗ്ഗപിതാവിൻ മഹിമകളേവം കീർത്തിതമാകേണം(2)

രക്ഷാ സുവിശേഷം

Date of composition of text/melody 1989
Category Liturgical
Performance space Church
Performance context Recessional
Style Choral
Source of the text Commercial Recordings
Transliteration Rosy Kurian
Recordings
Comments